Wednesday, June 21, 2006

എന്റെ ഒളവിലത്തെക്കുറിച്ചു.....


ഇതു എനിക്കു നാടിനെക്കാളുപരി ഒരു പാ‍ട് സ്വപ്നങ്ങളുടെ അത്താണിയാണു. ആത്മാവിലേക്കു കുളിര്‍ക്കാറ്റു വീശുന്ന ഒരനുഭൂതിയാണു. ഓര്‍മകളിലെ ഒളവിലത്തിനു എന്നും പുലരിയുടെ നിറവും ശബ്ദവുമുണ്ടു. മയ്യഴിപ്പുഴയിലെ അസംഖ്യം മത്സ്യങ്ങള്‍ ഉതിര്‍ത്തിടുന്ന ചുടുനിശ്വാസങ്ങളുടെ ചൂടുണ്ടതിനു. വയലേലകള്‍ തഴുകി വരുന്ന പടിഞ്ഞാറന്‍ കാറ്റിനു മയ്യഴിയുടെ മട്ത്തു പിടിപ്പിക്കുന്ന മദ്യഗന്‍ധമുണ്ടതിനു. എന്റെ ഒരോ പ്രഭാതങ്ങളും മിഴിതുറക്കുന്നതു എന്റെ ഒളവിലത്തിന്റെ ഭൂവിടങ്ങളിലെക്കാണു. പ്രവാസത്തിന്റെ മരവിപ്പുകള്‍ക്കിടയിലും ജീവിതത്തിന്റെ പുല്‍ത്തുരുന്‍പ് നീട്ടുന്നതു ഓര്‍മകളുടെ ഒളവിലവസന്തങ്ങളാണു.
ഏതൊരു നാടിനെയും പോലെ ഒളവിലത്തിനും അതിന്റെതായ കുറെ കഥാപാത്രങ്ങളുണ്ടു. ചിപ്പി നാണു, അമ്മായി അനന്തന്‍, ബുദ്ദ് മറീത്ത, ഹലൊസുഗമ, എട്ടുനാണു, വത്സല, ചട്ടേന്‍ ബാലക്രിഷ്ണന്‍, സൂചിമുക്കി, കോയിക്കദീശു, അങ്ങിനെ ഒരു പാടു പേര്‍. കാലത്തിനു മായ്ക്കാനാവാത്ത ചരിത്രമുദ്രകള്‍ ഒളവിലത്തിനു സമ്മാനിച്ചവരാണവര്‍. അവര്‍ ദേശത്തിനു നല്‍കിയ ചരിത്ര സംഭാവനകളെക്കുറിച്ചു ഞാന്‍ പിന്നീടു എഴുതാം.
ദെ, നിങ്ങളെ ഓരോരുത്തരെയും ഞാ‍ന്‍ എന്റെ സ്വപ്നഗ്രാമത്തിലേക്കു ക്ഷണിച്ചിരിക്കുന്നു. മാഹിപ്പാലം ഇറങ്ങീ ആരോടു ചോദിച്ചാലും പറഞ്ഞു തരും. വരൂ... മയ്യഴിപ്പുഴയുടെ തീരങ്ങളിലൂടെ ഒരു യാത്രയാ‍വാം.

30 comments:

ഡ്രിസില്‍ said...

സുസ്വാഗതം പ്രിയ അഡ്വകറ്റ്./

ശ്രീജിത്ത്‌ കെ said...

സ്വാഗതം ജലീല്‍. വരമൊഴി FAQ ഒന്ന് നോക്കിക്കൊള്ളൂ.

കുറുമാന്‍ said...

ഒളവിലക്കാരന്‍, മയ്യഴിപുഴതീരവാസി, ജലീലിനു സ്വാഗതം.
വെല്‍ക്കം
നമസ്തെ
സശ്രിയകാല്‍ (കാലിപ്പോ പിടിച്ചോ, കൈയ്യും, ഫുളളും പിന്നെ തരാം)

വക്കാരിമഷ്‌ടാ said...

സ്വാഗതം, ജലീല്‍... ശ്രീജിത്ത് പറഞ്ഞയിടവും, പിന്നെ താഴെപ്പറയുന്നവയും കൂടി നോക്കിക്കൊള്ളൂ.

1. മലയാളം ബ്ലോഗിംഗിനെക്കുറിച്ച് ഒരു ജനറല്‍ ഐഡിയായും എവിടെ കാണാം, എങ്ങിനെ തുടങ്ങാം എന്നുള്ളവയെക്കുറിച്ചുള്ള കാര്യങ്ങളും ഇവിടെ

2. നമ്മുടെ ബ്ലോഗുകളില്‍ ചെയ്യേണ്ട പ്രധാന സെറ്റിംഗ്സ് (നമ്മുടെ ബ്ലോഗും കമന്റുകളും ബാക്കിയുള്ളവര്‍ക്കും കൂടി കാണാന്‍ വേണ്ടി)ഇവിടെ - ഇതിനെപ്പറ്റി മുകളിലത്തെ ലിങ്കിലും കൊടുത്തിട്ടുണ്ട്.

3. റിലീസ് ചെയ്യുന്ന മലയാളം ബ്ലോഗുകള്‍ ഉടന്‍‌തന്നെ (ഒരു അഞ്ചു പത്തു മിനിറ്റിനകം) ഇവിടെ വരും. ഇതിനായി നമ്മള്‍ പ്രത്യേകം ഒന്നും ചെയ്യേണ്ട-പോസ്റ്റിന്റെ ടൈറ്റിലും കണ്ടന്റില്‍ കുറച്ചെങ്കിലും മലയാളമായാല്‍ മതി.

കൂടുതല്‍ വിവരങ്ങള്‍ ശനിയന്‍, ഏവൂരാന്‍, ശ്രീജിത്ത് തുടങ്ങിയവരും ഇതിനെപ്പറ്റി അറിയാവുന്ന ബാക്കിയുള്ളവരും‍ തരും.

അപ്പോള്‍ തുടങ്ങുകയല്ലേ..

മഴനൂലുകള്‍ .:|:. Mazhanoolukal said...

ജലീലിനു സ്വാഗതം... :)

മയ്യഴിപ്പുഴയുടെ തീരങ്ങളെക്കുറിച്ചൊരുപാടിനിയും വായിയ്ക്കാനാവുമെന്ന പ്രതീക്ഷയോടെ...

കേരളഫാർമർ/keralafarmer said...

ജലീലിനു സ്വാഗതം oru karshakan samsaarikkunnu

ഷാജുദീന്‍ said...

ഒളവിലക്കാരന് ഒരു കൂട്ടിക്കല്‍കാരന്റെ ഒലിവിലയോടെ സ്വാഗതം.

തണുപ്പന്‍ said...

വക്കീലിനോടും ഡോക്ടറോടും കള്ളം പറയരുതെന്നാണ്.
ഹ ഹ ഹ, ഇനി ഇവിടെ ആര്‍ക്കും കള്ളം പറയാന്‍ പറ്റില്ല.

സ്വാഗതം.

::പുല്ലൂരാൻ:: said...

സ്വാഗതം...

ജേക്കബ്‌ said...

സ്വാഗതം

സിബു::cibu said...

വരൂ.. ഒളവിലക്കാരന്‍ പറയുന്നതുകേള്‍ക്കാന്‍ എല്ലാവരും കാത്തിരിക്കുന്നു...

Adithyan said...

സ്വാഗതം ചങ്ങാതീ...

മയ്യഴി വിശേഷങ്ങള്‍ പോരട്ടെ..

ജലീലു വക്കീല്‍ said...

നന്ദി സഹബ്ലോഗ്ഗന്മാരെ..

Sapna Anu B. George said...

സുസ്വാഗതം സുഹ്രുത്തെ

ഇളംതെന്നല്‍.... said...

വക്കീലെ സ്വാഗതം..
മയ്യഴിയുടെ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു

ദേവന്‍ said...

ഇപ്പോഴേ കാണാന്‍ കഴിഞ്ഞുള്ളു. താമസിച്ചെങ്കിലും ചൂടാറാത്ത സ്വാഗതം, ജലീലു വക്കീലേ

യാത്രികന്‍ said...

മയ്യഴി പുഴയുടെ തീരത്തു കൂടി ഒരു യാത്ര .....എന്റെ ഒരു സ്വപ്നം ആണത്‌....
ഇനിപ്പോ ഞാന്‍ വക്കീലിനേം കൊണ്ടേ പോകൂ..
സ്വാഗതം വക്കീലേ...സ്വാഗതം

സ്വന്തം
യാത്രികന്‍

ammayi anandan said...

edaa naayinte mone annakkondonnum pareppikkanda,
injannada nireeche, ellarkum chottanilla chendayaanna, nnalum jameelaante mone ithu ee pavam edavalakaaronodu thenne veno

Anonymous said...

Dear Jaleel
Ammayi Anandan Nannayittundu
Ninde Ayalkkarande oro chalanangalum nannayi oppiyeduthittundu..
Malayalthinu “Malayalam Font” Kaarthikayekkal nannavum. Chila padangal vaayikkan buddimuttundu. Eniyum nannavatte……….

Saudiyil ninnum oru Olavilam Deshakkaran.

sithara said...

hi
jaleel please put some still photos and commands according to the CHAKKATT KOLLAM.

qatar team.........

മഹമൂദ്‌ ജിദ്ദ said...

പ്രിയപ്പെട്ട ജലീല്‍
അമ്മായി അനന്ദന്‍ വളരെ നന്നായിട്ടുണ്ട്‌.ഒളവിലം ഭാഷ നന്നായി അവതരിപ്പിഛിട്ടുണ്ടു.
അനന്ദന്മാര്‍ ഇനിയും ഉണ്ടാവട്ടെ
നന്മകള്‍ നേര്‍ന്‌ കൊണ്ടു
ഒരു ഒളവിലക്കാരന്‍

shanavas ismail said...

am proud of u jalleel
ingane olavilathe kurichu lokathile janagalkku
parichayapeduthi kodutha jaleelinu ella vidha aashamsakalum.......

shani said...

plzz create a article of our cHIPpI nANu

Anonymous said...

All tHe bEsT jALeEl

sreejesh said...

Ammayi Anandan ithu vallathum ariyunnundo avo.........

Anonymous said...

Priyyepetta jaleel,
Athimanoharam.
A.C.Sajeevan
Abu Dhabi
Email:acsajeevan@yahoo.com

Anonymous said...

hai its nice ekka telling about olavilam add some more photos also from olavilam

simi said...

kollam ketto.............
ivide arka neram ithinokke..
onninum samayamillado........
ottathinidayiloru.......
maruboomiyile marupacha

Monthal guys said...

Olavilam Nannayittundu......
Oru original photo koodi kodukkamayirunnu....

Shajee TP said...

Ramakrishna high schoolum palazhithodum marannulla oru ezhuthum venda mone